Skip to main content

ഗതാഗത നിരോധനം

തോട്ടു മുക്കം - കുഴിനക്കിപ്പാറ പാലം പുതുക്കി പണിയുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം പണിതീരും വരെ നിരോധിച്ചതായി പൊതുമരാമത്ത് എക്‌സി . എഞ്ചിനീയര്‍ അറിയിച്ചു . വാഹനങ്ങള്‍ അരീക്കോട് - വടക്കുമുറി വഴി വെറ്റിലപ്പാറ - എടക്കാട്ടുപറമ്പ് - തോട്ടുമുക്കം - പനമ്പിലാവ് വഴി പോകണം.

 

date