ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി : കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ 20 ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, 10 ബിപി അപ്പാരറ്റസ്സ് അഡല്‍ട്ട് എന്നിവ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു . ഒക്ടോബര്‍ 16ന് 11 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2754000 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി : കേരള ഹൈക്കോടതിയില്‍ 10 വിജിഎ സ്പ്ലിറ്ററും, 5 മീറ്റര്‍ 20 വിജിഎ എക്സ്റ്റന്‍ഷന്‍ കേബിളും വിതരണം ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 23ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്) ഹൈക്കോര്‍ട്ട് ഓഫ് കേരള എറണാകുളം 31 ഫോണ്‍ നമ്പര്‍ : 0484 2562436
കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിമാരുടെ ഹോം ഓഫീസുകളില്‍ എട്ട് 100 എ എച്ച് 12V ട്യൂബുലാര്‍ ബാറ്ററികള്‍ ബൈ-ബാക്ക് പദ്ധതിയില്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്) ഹൈക്കോര്‍ട്ട് ഓഫ് കേരള എറണാകുളം 31 ഫോണ്‍ നമ്പര്‍ : 0484 2562436
- Log in to post comments