Post Category
വിധികര്‍ത്താക്കളാകാന്‍ അവസരം
2018-19 വര്‍ഷത്തെ പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകാന്‍ താത്പര്യമുള്ള, കാലോത്സവ മാന്വല്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്തെങ്കിലും കാരണത്താല്‍ മുമ്പ് അയോഗ്യരാക്കപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരുടെ ബയോഡേറ്റ ഈ മാസം 15നകം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, തിരുവല്ല പി.ഒ, പിന്‍-689 101 എന്ന വിലാസത്തില്‍ ലഭിക്കണം.
(പിഎന്‍പി 3299/18)
date
- Log in to post comments