Skip to main content

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

ഏനാദിമംഗലം കൃഷിഭവനില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഈ മാസം 31ന് മുമ്പ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം നിലവിലെ ലിസ്റ്റില്‍ നിന്നും ഇനിയൊരറിയിപ്പ് കൂടാതെ നീക്കം ചെയ്യുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 3303/18)

date