Skip to main content

ഗ്രാമസഭ

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വയോജന ഗ്രാമസഭ ഈ മാസം 15ന് രാവിലെ 10ന് ഗ്രാമപഞ്ചായത്തിലും ഭിന്നശേഷിയുള്ളവരുടെ ഗ്രാമസഭ 12ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളിലും ചേരും.                    (പിഎന്‍പി 3304/18)

date