Skip to main content

ജില്ലാ ആസൂത്രണസമിതി യോഗം

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഇന്ന് (നവംബര്‍ 22) ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

 

date