അഭിമുഖം 25 മുതല്‍
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറര്‍, ട്രേഡ്സ്മാന്‍, ലൈബ്രറിയന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0473 4259634.
അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തില്‍ ചുവടെ.
നവംബര്‍ 25 ന് രാവിലെ 10ന് ലക്ചറര്‍-മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്.
26ന് രാവിലെ 10ന് ലക്ചറര്‍-ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറര്‍-ഇംഗ്ലീഷ് (ജനറല്‍ വിഭാഗം). 27ന് രാവിലെ 10 ന് ലക്ചറര്‍-മാത്തമാറ്റിക്സ് (ജനറല്‍ വിഭാഗം);ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്.28 ന് രാവിലെ 10 ന് ട്രേഡ്സ്മാന്‍- സിവില്‍ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാന്‍- പ്ലമര്‍ ആന്റ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.
- Log in to post comments