Skip to main content

ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി 

 

        ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സീറോ വെയ്‌സ്റ്റ് സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കളക്‌ട്രേറ്റിലെ ഇ-മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഇ-മാലിന്യങ്ങള്‍ വഹിച്ച വാഹനം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്തു.               പിഡബ്യൂഡിയുടെ ക്ലിയര്‍നസ് ലഭിച്ചിട്ടുളള 32 ഓഫീസുകളാണ് ഇ-മാലിന്യങ്ങള്‍  കൈമാറിയത്. 

                                                           (കെ.ഐ.ഒ.പി.ആര്‍-2013/17)

date