Post Category
ജി.എസ്.ടി പരിശീലനം നാളെ (12)
ജി.എസ്.ടിയുമായി ബന്ധപ്പെട്ട സ്രോതസില്‍ നിന്നും നികുതി ഈടാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കമ്പനികള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കുവേണ്ടി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് 12ന് രാവിലെ 10 മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ പരിശീലനം നല്‍കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രതിനിധികളെ അയയ്ക്കാമെന്ന് ജിഎസ്ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2325088.
(പിഎന്‍പി 3316/18)
date
- Log in to post comments