Skip to main content

വാഹനം ആവശ്യമുണ്ട്

 

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ (സൈലോ, ഇന്നോവ തുടങ്ങിയവ) മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. ഫോണ്‍: 0468 2220141.                                                      (പിഎന്‍പി 3319/18)

date