Post Category
ക്വട്ടേഷന്‍ നല്‍കാം
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്ക് ടാക്‌സി വാഹനം ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. ഈ മാസം 17 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരം അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും.
(പിഎന്‍പി 3323/18)
date
- Log in to post comments