Post Category
ഡ്രൈവര്‍, വാച്ച്മാന്‍ ഒഴിവ്
ഏനാദിമംഗലം സിഎച്ച്‌സിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, വാച്ചര്‍ കം ജനററേറ്റര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയിലേക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടിഐ ഇലക്ട്രിക്കല്‍ മെക്കാനിക്ക് (എന്‍സിവിറ്റി/ കെജിറ്റിഇ) യോഗ്യതയുള്ളവര്‍ക്ക് വാച്ചര്‍ കം ജനറേറ്റര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 20നും 35നും മധേ്യ. താത്പര്യമുള്ളവര്‍ ഈ മാസം 16ന് രാവിലെ 11ന് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04734 247301.
(പിഎന്‍പി 3325/18)
date
- Log in to post comments