Skip to main content

മരം ലേലം

 

മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ആഞ്ഞിലി -3, മാവ് -2, തേരകം-1, കാട്ട് മരം-1, വട്ടമരം -2 എന്നീ മരങ്ങള്‍ ഡിസംബര്‍ 11 രാവിലെ 11ന് ഓഫീസില്‍ വച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2373710  

                                                            (കെ.ഐ.ഒ.പി.ആര്‍-2018/17)

 

date