Skip to main content

നഷ്ടപ്പെട്ട വീടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

 

കോഴഞ്ചേരി താലൂക്ക് പരിധിയില്‍ പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ട വീടുകളുടെ പട്ടിക താലൂക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.                   (പിഎന്‍പി 3328/18)

date