Post Category
ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു
സൗദിഅറേബ്യയിലെ അല്‍-മൗവ്വാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഈ മാസം 24ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടീഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. ഫോണ്‍: 0471 2329440/41/42/43/45.
(പിഎന്‍പി 3334/18)
date
- Log in to post comments