Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം

പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്ലസ് ടു കഴിഞ്ഞ ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള ഇ ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് തുക ഡിസംബര്‍ നാല് മുതല്‍ 15 വരെ വിതരണം ചെയ്യും.

 

date