Post Category
മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ
അടൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ ഇന്ന് (നവംബര്‍ 30) രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, സെമിനാര്‍, അഭിരുചി പരീക്ഷ, കരിയര്‍ കൗണ്‍സിലിംഗ് എന്നിവയാണ് എക്സോപോയിലുള്ളത്.
date
- Log in to post comments