Post Category
റിസോഴ്‌സ് അധ്യാപകര്‍ക്ക് പുനര്‍ നിയമനത്തിന് അനുമതി
സംസ്ഥാനത്ത് സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിനായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തുടര്‍ച്ചാനുമതി നല്‍കാതിരുന്നതും നിലവില്‍ അവശേഷിക്കുന്നതുമായ 408 റിസോഴ്‌സ് അദ്ധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് (2017-18) കരാര്‍ അടിസ്ഥാനത്തില്‍ പുനര്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പി.എന്‍.എക്‌സ്.3423/17
date
- Log in to post comments