Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, എല്‍ഇഡി ലൈറ്റിംഗ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലുമായി ബന്ധപ്പെടുക. ഫോണ്‍: 0469 2651428. (പിഎന്‍പി 3340/18)
date
- Log in to post comments