Post Category
അന്യത്ര സേവനം ദീര്‍ഘിപ്പിച്ചു
ആരോഗ്യ വകുപ്പിനുകീഴില്‍ പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായിരുന്ന ഡോ. വിനീത് രാജഗോപാലിന് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫാമിലി മെഡിസിന് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒരു വര്‍ഷത്തെ അന്യത്ര സേവനം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തേക്കുകൂടി അന്യത്ര സേവനം ദീര്‍ഘിപ്പിച്ച് ഉത്തരവായി.
പി.എന്‍.എക്സ്.4590/18
date
- Log in to post comments