Post Category
ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ഭൂമിയുടെ വില നിശ്ചിത പരിധിയില്‍കുറച്ച് രജിസ്റ്റര്‍ ചെയ്തിട്ടുളളവയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി.
2025 മാര്‍ച്ച് 31 വരെയാണ് കാലാവധി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഓരോ കേസുകള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പരമാവധി 60 ശതമാനവും രജിസ്ട്രേഷന്‍ ഫീസില്‍ പരമാവധി 75 ശതമാനവും ഇളവുകള്‍ അനുവദിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ : 04682223105, 8281394865.
date
- Log in to post comments