Post Category
സ്റ്റേറ്റ് സീഡ് ഫാമില്‍ തൈകള്‍ വില്‍പ്പനയ്ക്ക്
അടൂര്‍ മൂന്നാളം സ്റ്റേറ്റ് സീഡ് ഫാമില്‍ നേന്ത്രന്‍വാഴ കന്നുകള്‍, ടിഷ്യൂകള്‍ച്ചര്‍ തൈകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ എന്നിവ വില്‍പ്പനയ്ക്ക് തയാറായി. ഫോണ്‍: 04734 227868, 9447007990. (പിഎന്‍പി 3359/18)
date
- Log in to post comments