Post Category
യോഗം മാറ്റി
ശബരിമലയിലെത്തുന്ന മുതിര്‍ന്നപൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭയുടെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഇന്ന് (16) പമ്പയില്‍ നടത്താനിരുന്ന യോഗം മാറ്റിവച്ചു.
(പിഎന്‍പി 3360/18)
date
- Log in to post comments