Post Category
സാക്ഷ്യപത്രം ഹാജരാക്കണം
മൈലപ്ര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട 60 വയസിന് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസര്‍ നല്‍കുന്നത്) ആധാര്‍കാര്‍ഡ് പകര്‍പ്പ് സഹിതം ഡിസംബര്‍ 31 നു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2222340, 9496042677.
date
- Log in to post comments