Post Category
പുസ്തകങ്ങള്‍ കൈമാറി
പ്രളയബാധിത പ്രദേശത്തെ ലൈബ്രറികള്‍ക്ക് നല്‍കാനായി ജില്ലാ കലക്ടര്‍ പി ബി നൂഹിന് കവിതാ പുസ്തകങ്ങള്‍ മുളമൂട്ടില്‍ സി ഡി ബേബി കൈമാറി. 22500 രൂപ മൂല്യം വരുന്ന 450 ഓളം പുസ്തങ്ങളാണ് ഇദ്ദേഹം നല്‍കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന എന്റെ പുസ്തകം പദ്ധതി പ്രകാരം വിവിധ തുറയിലെ വ്യക്തിത്വങ്ങളില്‍ നിന്നുള്ളവര്‍ സഹായം എത്തിക്കുന്നുണ്ട്. (പിഎന്‍പി 3366/18)
date
- Log in to post comments