Skip to main content

വെണ്ണിക്കുളം പോളിടെക്‌നിക്കില്‍ ഇന്ന് ക്ലാസില്ല

 

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ ഇന്ന് (16) ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.           (പിഎന്‍പി 3368/18)

date