Post Category
പ്രമാണ പരിശോധന
ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ (കാറ്റഗറി നമ്പര്‍ 354/16) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും ഒറ്റത്തവണ പ്രമാണ പരിശോധനയും ഈ മാസം 22 മുതല്‍ 25 വരെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട പ്രമാണങ്ങള്‍ സഹിതം യഥാസമയം ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3369/18)
date
- Log in to post comments