Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജനുവരി ആറ് ഉച്ചയ്ക്ക് ഒന്ന് വരെ. വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ എജന്റുകള്‍ വിതരണം ചെയ്യുന്നതിന്  ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30 ഉച്ചയ്ക്ക് ഒന്ന് വരെ. ഫോണ്‍- 04998 203900
 

date