Post Category
മരത്തടികള്‍ ലേലം ചെയ്യും
കേരള വനം വകുപ്പിന്റെ കീഴില്‍ ഗവണ്‍മെന്റ് തടി ഡിപ്പോ പരപ്പയില്‍ 1958 പരപ്പ തേക്ക് പ്ലാന്റേഷനില്‍ നിന്ന് ലഭിച്ച തേക്ക്,വിവിധ ഇനം തടികള്‍ ഡിസംബര്‍ 26 ന് ഇലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ എല്ലാ ദിവസവും പരപ്പ ഡിപ്പോയില്‍ നടത്തി വരുന്നു. ഫോണ്‍-് 8547602862,8547602863.
date
- Log in to post comments