Post Category
ശിൽപശാല
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27, 28 തീയതികളിൽ ബ്രഹ്‌മമംഗലത്ത് നടക്കുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബർ 27ന് ബ്രഹ്‌മമംഗലം എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ പാൽ ഉപഭോക്താക്കൾക്കായി ക്ഷീരകിരണം-പാലറിവ് ശിൽപശാല നടത്തും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ https://forms.gle/DgJ7nLiiHdLAWoMQ7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
date
- Log in to post comments