Post Category
കരട് ബൈലോ പ്രസിദ്ധപ്പെടുത്തി
റാന്നി പെരുനാട് പഞ്ചായത്ത് അംഗീകരിച്ച കുടുംബശ്രീ യാത്രാവണ്ടിയുടെ കരട് ബൈലോ പൊതുജന അഭിപ്രായങ്ങള്‍ക്കും ആക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിനുമായി പെരുനാട് കൃഷി ഓഫീസിലും വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപമുളളവര്‍ 30 ദിവസത്തിനുളളില്‍ പഞ്ചായത്തില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments