Post Category
മാതൃജ്യോതി പദ്ധതിക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനമോ അതിലധികമോ ഭിന്നശേഷിയുളളവര്‍ക്കാണ് ധനസഹായം. കുഞ്ഞിന് രണ്ടുവയസ് പൂര്‍ത്തിയാകുന്നതുവരെ 2000 രൂപ ലഭിക്കും. കുഞ്ഞ് ജനിച്ച് ആറുമാസത്തിനുളളില്‍ അപേക്ഷിക്കണം. ഫോണ്‍ : 0468 2325168. വെബ് സൈറ്റ് : www.suneethi.sjd.kerala
date
- Log in to post comments