Skip to main content
ഭിന്നശേഷിക്കാര്‍ക്കുളള ട്രൈസ്‌കൂട്ടര്‍ വിതരണോദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി  നിര്‍വഹിക്കുന്നു

ട്രൈസ്‌കൂട്ടര്‍ വിതരണം

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ  അധ്യക്ഷയായി.  

date