Post Category
പേ വാര്‍ഡ് ശിലാസ്ഥാപനം ഇന്ന് (20)
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡിന്റെ ശിലാസ്ഥാപനം ഇന്ന് (20) ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആയുഷ് വകുപ്പിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ഹോസ്പിറ്റല്‍ അപ്ഗ്രഡേഷന്‍ ഫണ്ട് ഒരു കോടി രൂപ വകയിരുത്തിയാണ് പേ വാര്‍ഡ് നിര്‍മിക്കുന്നത്.
date
- Log in to post comments