Post Category
റാങ്ക് പട്ടിക
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍സിഎ വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ : 558/2022) ,ഫസ്റ്റ് എന്‍സിഎ മുസ്്‌ലീം (കാറ്റഗറി നമ്പര്‍ : 303/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments