Skip to main content

കണ്‍സ്യൂമര്‍ ഫെഡ്  വിപണി ഉദ്ഘാടനം 23 ന്

കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 11 ന് പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് ഉല്‍പന്നങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലകുറവിലും ലഭിക്കും.

date