Post Category
അഡീഷണല്‍ സ്ട്രിപ്പ് ലഭിക്കും
ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന മുന്‍ വര്‍ഷങ്ങളില്‍ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് സുനീതി പോര്‍ട്ടല്‍ (www.sjd.kerala.gov.in )
അപേക്ഷിക്കാം. ഫോണ്‍ : 04682325168.
date
- Log in to post comments