Skip to main content
ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ (നയി ചേതന 3.0) രംഗശ്രീ കലാജാഥ തെരുവ് നാടകം ചിറ്റാറില്‍ അവതരിപ്പിക്കുന്നു

ജെന്‍ഡര്‍ ക്യാമ്പയിന്‍

 

കുടുംബശ്രീ സി.ഡി.എസുകളില്‍ ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ രംഗശ്രീ കലാജാഥ, തെരുവ് നാടകം എന്നിവ ചിറ്റാര്‍, തണ്ണിത്തോട്, പത്തനംതിട്ട എന്നിവിടങ്ങളിലായി നടന്നു.

date