ഗ്രാമസഭ
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ. തീയതി വാര്‍ഡ് നമ്പര്‍-പേര്, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
ഡിസംബര്‍ 26 ന് 3-മഠത്തുംമൂഴി, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
26 , 4-പുതുക്കട, വൈകിട്ട് മൂന്നിന്, തേവര്‍വേലില്‍ എല്‍പിഎസ്
27, 1-മുക്കം, രാവിലെ 10.30, സാസ്‌കാരിക നിലയം മാടമണ്‍ വടക്ക്
27, 2-പെരുനാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം പെരുനാട്
ജനുവരി ഒന്ന്, 11-കണ്ണനുമണ്‍, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
ഒന്ന്, 10-മണക്കയം, ഉച്ചയ്ക്ക് രണ്ടിന്, എസ്എന്‍ഡിപി ഹാള്‍ മണക്കയം.
രണ്ട്, 7-നാറാണംതോട്, രാവിലെ 10.30, എസ്എന്‍ഡിപി ഹാള്‍, നാറാണംതോട്,
രണ്ട്, 6-തുലാപ്പളളി , ഉച്ചയ്ക്ക് രണ്ടിന്, മര്‍ത്തോമ പാരിഷ് ഹാള്‍ തുലാപ്പളളി
മൂന്ന്, 9-ശബരിമല, രാവിലെ 10.30, ഇഡിസി കമ്മ്യൂണിറ്റി ഹാള്‍
നാല്, 5-അരയാഞ്ഞിലിമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ് അരയാഞ്ഞിലിമണ്‍
നാല്, 8-കിസുമം, ഉച്ചയ്ക്ക് രണ്ടിന്,സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അഞ്ച് , 12-നെടുമണ്‍, രാവിലെ 10.30, മഠത്തുംമൂഴി ഇടത്താവളം
അഞ്ച് , 13-മാമ്പാറ, ഉച്ചയ്ക്ക് രണ്ടിന്, സര്‍ക്കാര്‍ എല്‍പിഎസ് കക്കാട്
ആറ്, 15-മാടമണ്‍, രാവിലെ 10.30, സര്‍ക്കാര്‍ എല്‍പിഎസ്, മാടമണ്‍
ആറ്, 14-കക്കാട്, ഉച്ചയ്ക്ക് രണ്ടിന്, സാംസ്‌കാരിക നിലയം കക്കാട്
- Log in to post comments