Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന തൊഴില്‍ നൈപുണ്യവികസന മിഷന് കൊട്ടാരക്കര (കുളക്കട) അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്മെന്റ് വിത്ത് എംഇആര്‍എന്‍ ആന്റ് കമ്പ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് കോഴ്സിലേക്ക് രജിസ്ട്രേഷന് തുടങ്ങി. 2023, 2024 ബാച്ചില്‍ ബിഎസ്സി /എംഎസ്സി/ബിടെക് /എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, തുടങ്ങിയ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഫോണ്‍ : 9188925508, രജിസ്ട്രേഷന് ലിങ്ക്: https://tinyurl.com/mernstackdsdckollam
date
- Log in to post comments