Post Category
സാക്ഷ്യപത്രം ഹാജരാക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന് വിധവാപെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല/വിവാഹിതയല്ല എന്നുളള സാക്ഷ്യപത്രം ജനുവരി 31നകം പഞ്ചായത്തില്‍ ഹാജരാക്കണം. ഫോണ്‍ : 04734 246031.
date
- Log in to post comments