Skip to main content

ശബരിമല: യോഗം ഇന്ന് (17)

 

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലയളവില്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന് (17) രാവിലെ 11ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് യോഗം ചേരും. 

        (പിഎന്‍പി 3380/18)

date