Skip to main content

അവലോകന യോഗം  മാറ്റി

 

    ഡിസംബര്‍ ഒന്നിന് നടത്താനിരുന്ന  പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലുള്‍പ്പെട്ട  പട്ടികവര്‍ഗ ഉപപദ്ധതികളുടെയും  പട്ടികജാതിക്കാര്‍ക്കായുളള  പ്രത്യേക ഘടക പദ്ധതികളുടെയും നിര്‍വ്വഹണ പുരോഗതി അവലോകന യോഗം   ഡിസംബര്‍ 15 ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

date