Post Category
വാഹനം ആവശ്യമുണ്ട്
ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് 12 വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള വാഹനത്തിനായി റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജനുവരി 16 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ചിറ്റഞ്ഞൂരുള്ള ചൊവ്വന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04885 210310.
date
- Log in to post comments