Skip to main content

വാഹനം വില്‍പ്പനയ്ക്ക്

    ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ്/നിയമ വകുപ്പിലെ കെ.എല്‍.01-എ.ജെ-3423 നമ്പര്‍ 2005 മോഡല്‍ മിറ്റ്സുബിഷി ലാന്‍സര്‍ കാര്‍ ഡിസംബര്‍ 28ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റ് കാന്‍റീന് സമീപത്ത് ലേലം/ടെന്‍ഡര്‍ വഴി വില്‍ക്കും. ടെന്‍ഡര്‍ വഴി വാഹനം വാങ്ങാന്‍ താത്പര്യമുള്ളവര്‍ സീല്‍ ചെയ്ത ടെന്‍ഡറുകള്‍ നിയമ വകുപ്പ് സെക്രട്ടറി, ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 27ന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം.                                          (പിഎന്‍പി 3200/17)

date