Skip to main content

പാചക തൊഴിലാളിയെ നിയമിക്കുന്നു

നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പാചക തൊഴിലാളിയെ നിയമിക്കുന്നതിന് ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ, പാചകത്തില്‍ മുന്‍പരിചയം ഉള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 22 പകല്‍ മൂന്ന് മണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. ഫോണ്‍: 0477-2710610.

date