Skip to main content

തീയതി നീട്ടി

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന  വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി  ജനുവരി 31 വരെ നീട്ടി.   ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in  ലിങ്ക് : https;//app.srccc.in/register  

date