Skip to main content

കെട്ടിട നികുതി

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ജനുവരി 13 മുതല്‍ 28 വരെ  വിവിധ ക്യാമ്പുകളില്‍ സ്വീകരിക്കും. തീയതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ജനുവരി 13,വാര്‍ഡ് ഒന്ന്, എന്‍എസ്എസ് ഹാള്‍, പരിയാരം
15,രണ്ട്, തുമ്പോന്തറ
16,മൂന്ന്, റേഷന്‍കട, ഓലിക്കല്‍
17, നാല്, വൈഎംഎ വാര്യാപുരം
18, അഞ്ച്, ജനകീയ വായനശാല ഇടപ്പരിയാരം
20, ആറ്, പീപ്പിള്‍സ് ക്ലബ്, പാലച്ചുവട്.
21,ഏഴ്, വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്
22,എട്ട്, ദീപ്തി വായനശാല
23,ഒമ്പത്, ശ്രീകൃഷ്ണവിലാസം എന്‍എസ്എസ്  കരയോഗ മന്ദിരം
24,11, അമ്പലത്തിങ്കല്‍പടി
25,10,  103 -ാം നമ്പര്‍ അങ്കണവാടി
27,12,ആയുര്‍വേദ ഡിസ്പെന്‍സറി
28,13, വൈഎംസിഎ ഇലന്തൂര്‍
ഫോണ്‍ : 0468 2362037.
 

date