Post Category
മെഡിക്കല്‍ ഓഫീസര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ഡീ-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം ജനുവരി 17 ന് രാവിലെ 11 ന് നടക്കും. യോഗ്യത - എംബിബിഎസ്/റ്റിസിഎംസി രജിസ്ട്രേഷന്‍ (സൈക്യാട്രി പി.ജികാര്‍ക്ക് മുന്‍ഗണന). പ്രായം 18 നു 45 നും മധ്യേ. ബയോഡേറ്റ, ഐഡി പ്രൂഫ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ : 9188522990.
date
- Log in to post comments