Skip to main content

ഗ്രാമസഭ

  കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ  ഗ്രാമസഭകള്‍  ഇന്നു (ജനുവരി 07 ) മുതല്‍ നടക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് ജനുവരി ഏഴിന് രാവിലെ  11 ന്,  പബ്ലിക് ലൈബ്രറി  ചെങ്ങരൂര്‍
രണ്ട്, 10,  വൈകിട്ട് 03:30, സെന്റ് ജോര്‍ജ്ജ് എല്‍. പി. എസ്.  പൂതാംപുറം ചെങ്ങരൂര്‍
മൂന്ന്, ഒമ്പത്,  വൈകിട്ട് 03:30,  സെന്റ് ജോര്‍ജ്ജ് എല്‍.പി.എസ്.  പൂതാംപുറം, ചെങ്ങരൂര്‍
നാല്,  11, വെകിട്ട്  മൂന്നിന്,  കമ്മ്യൂണിറ്റി ഹാള്‍, തുരുത്തിക്കാട്
അഞ്ച്,  എട്ടിന് വൈകിട്ട്  3:30 ന്, ബി.എ.എം. കോളജ്, തുരുത്തിക്കാട്
ആറ്, ഏഴിന് വൈകിട്ട്  മൂന്നിന്  സെന്റ ജോസഫ് എല്‍. പി. എസ്, തുരുത്തിക്കാട്
ഏഴ്, ഏഴിന് വൈകിട്ട് മൂന്നിന്  സര്‍ക്കാര്‍ എല്‍.പി.എസ്, അമ്പാട്ടുഭാഗം
എട്ട് ,  10 ന് വൈകിട്ട്  03.30 , സര്‍ക്കാര്‍ എല്‍.പി.എസ്, പുതുശ്ശേരി
 ഒമ്പത്,   10ന് ഉച്ചയ്ക്ക് രണ്ടിന്  പഞ്ചായത്ത് ഹാള്‍, കല്ലൂപ്പാറ
10, ഏഴിന്  വൈകിട്ട് മൂന്നിന്  സര്‍ക്കാര്‍ എല്‍ പി. എസ്.  കല്ലൂപ്പാറ
 11, എട്ടിന് വൈകിട്ട് മൂന്നിന്  പഞ്ചായത്ത് ഹാള്‍,  കല്ലൂപ്പാറ
12,  13 ന് ഉച്ചയ്ക്ക് രണ്ടിന്, പഞ്ചായത്ത് ഹാള്‍,  കല്ലൂപ്പാറ
13,  എട്ടിന് വൈകിട്ട് മൂന്നിന്   കമ്മ്യൂണിറ്റി ഹാള്‍, മുടിമല
 14,  ഒമ്പതിന് വൈകിട്ട് 03:30  ന് സര്‍ക്കാര്‍  എല്‍. പി. എസ്, പുതുശ്ശേരി

date